Challenger App

No.1 PSC Learning App

1M+ Downloads
"ആപ്പിൾ കാർട്ട്' എന്ന കൃതി ആരുടെ രചനയാണ് ? -

Aലിയോ ടോൾസ്റ്റോയ്

Bഅമൃതാ പ്രീതം

Cജോർജ്ജ് ബർണാഡ് ഷാ

Dമിൽട്ടൻ

Answer:

C. ജോർജ്ജ് ബർണാഡ് ഷാ


Related Questions:

2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത അൽബേനിയൻ നോവലിസ്റ്റും പ്രഥമ ഇൻറർനാഷനൽ മാൻ ബുക്കർ പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?
ഏവണിലെ രാജഹംസം എന്നറിയപ്പെടുന്നതാര്?
'യുദ്ധവും സമാധാനവും ' എന്ന കൃതി രചിതാവാര് ?
Which of the following pairs is not correctly matched?
ഉയിഗൂർ മുസ്ലിംകളുടെ ദുരിതത്തെ കുറിച്ച് പരാമർശം നടത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം ?