App Logo

No.1 PSC Learning App

1M+ Downloads
ആഭരണ നിർമാണത്തിന് ഉപയോഗിച്ചുവരുന്ന ഈ ധാതു ബസാൾട്ട് പാറകളിൽ പച്ച നിറത്തിലുള്ള പരലുകളായാണ് കണ്ടുവരുന്നത്.ഏതാണ് ഈ ധാതു?

Aഫെൽഡിസ്പാർ

Bക്വാർട്സ്

Cപൈറോക്സിൻ

Dഒലിവിൻ

Answer:

D. ഒലിവിൻ

Read Explanation:

ഒലിവിന്‍ (Olivine)

  • മഗ്നീഷ്യം, ഇരുമ്പ്‌, സിലിക്കോണ്‍ എന്നി മുലകങ്ങളാണ്‌ പ്രധാനമായും ഒലിവിനില്‍ അടങ്ങിയിട്ടുള്ളത്‌.
  • ആഭരണനിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ഇവ ബസാൾട്ട്‌ പാറകളില്‍ പച്ചനിറത്തിലുള്ള പരലുകളായാണ്‌ കണ്ടുവരുന്നത്‌.

Related Questions:

ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന മൊത്തം ധാതുക്കളിൽ 7 ശതമാനം _____ ധാതുവാണ്.
ഇവയിൽ ഏതാണ് മെറ്റമോർഫിക് റോക്‌സിന്റെ ഉദാഹരണം അല്ലാത്തത്?
ഇവയിൽ ഏതാണ് എട്ട് മൂലകങ്ങളിൽ ഉൾപ്പെടാത്തത്?
ആഗ്നേയ ശിലകളിലും കായാന്തരിത ശിലകളിലും കാണപ്പെടുന്ന ഈ ധാതു വൈദ്യുത ഉപകരണങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. ഏതാണ് ഈ ധാതു ?
ഏതാണ് പൈറോക്സീനുകളുടെ ഘടകം അല്ലാത്തത്?