ആയിരത്താണ്ട് സന്ധിയേത്AആദേശംBലോപംCആഗമംDദ്വിത്വംAnswer: A. ആദേശം Read Explanation: സന്ധി - വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം ആദേശ സന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊരു വർണ്ണം വരുന്ന സന്ധി ഉദാ :ആയിരത്താണ്ട് ,വിണ്ടലം ,മരത്തിൽ ,നെന്മണി, ഉൺമ Read more in App