App Logo

No.1 PSC Learning App

1M+ Downloads
ആരാണ് "നിയമങ്ങളുടെ ആത്മാവ്" (The Spirit of Laws) എന്ന പുസ്തകം എഴുതിയത്

Aവോൾട്ടയർ

Bമോണ്ടെസ്ക്യു

Cറൂസ്സോ

Dതോമസ് പെയിൻ

Answer:

B. മോണ്ടെസ്ക്യു


Related Questions:

"എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം" ഇത് ആരുടെ പ്രസക്തമായ വാക്കുകളാണ് ?
Mother child ആരുടെ കൃതിയാണ് ?
വിദ്യാഭ്യാസ മേഖലയ്ക്ക് മണിചക്കം ആദ്യമായി സംഭാവന ചെയ്തത്?
ISBN ന്റെ പൂർണരൂപം :
സോക്രട്ടീസിൻ്റെ അനുയായി ആയിരുന്ന ഗ്രീക്ക് തത്വ ചിന്തകൻ ?