App Logo

No.1 PSC Learning App

1M+ Downloads
ആരാധനാലയങ്ങൾ ഇല്ലാത്ത മതം :

Aകൺഫ്യൂഷ്യനിസം

Bബുദ്ധമതം

Cജൈനമതം

Dസൊറാസ്റ്ററിനിസം

Answer:

A. കൺഫ്യൂഷ്യനിസം


Related Questions:

ബബിയ എന്ന സസ്യാഹാരിയായ മുതല ഏത് ക്ഷേത്രത്തിലെ തടാകത്തിലെ നിറസാന്നിധ്യമാണ്?
ചങ്ങല മുനീശ്വര മരക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
പറശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദിതീരം ഏതാണ് ?
വല്ലാർപാടം പള്ളിസ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന മാസം ഏത്?