ഭരതൻ്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽ മാണിക്യം ക്ഷേത്രം. ഇത് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?Aതിരുവനന്തപുരംBതൃശൂർCകൊല്ലംDപത്തനംതിട്ടAnswer: B. തൃശൂർ Read Explanation: • തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് കൂടൽമാണിക്യം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് • കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാന വഴിപാട് - താമരമാലRead more in App