ആരുടെ ചരമ ദിനമാണ് ഭീകരവാദവിരുദ്ധ ദിനമായി ആചരിക്കുന്നത് ?Aഇന്ദിരാഗാന്ധിBമഹാത്മാഗാന്ധിCരാജീവ്ഗാന്ധിDജവഹർലാൽ നെഹ്റുAnswer: C. രാജീവ്ഗാന്ധി Read Explanation: രാജീവ് ഗാന്ധി പ്രധാന മന്ത്രിയായ കാലഘട്ടം - 1984 - 1989 ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ദേശീയ സദ്ഭാവനാ ദിനമായി ആചരിക്കുന്നു ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്നു വധിക്കപ്പെട്ട ആദ്യ ലോകസഭാ പ്രതിപക്ഷ നേതാവ് കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയ പ്രധാനമന്ത്രി ജവഹർ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് - 1991 മെയ് 21 കൊല്ലപ്പെട്ട സ്ഥലം - ശ്രീ പെരുമ്പുദൂർ രാജീവ് ഗാന്ധിയുടെ ചരമ ദിനമായ മെയ് 21 ഭീകരവാദ വിരുദ്ധ ദിനമായി ആചരിക്കുന്നു Read more in App