App Logo

No.1 PSC Learning App

1M+ Downloads
ഹൈദരാബാദ് വിമോചന ദിനമായി കേന്ദ്ര സർക്കാർ ആചരിക്കാൻ തീരുമാനിച്ചത് എന്ന് ?

Aമെയ് 17

Bസെപ്റ്റംബർ 17

Cആഗസ്റ്റ് 23

Dജനുവരി 16

Answer:

B. സെപ്റ്റംബർ 17

Read Explanation:

• നൈസാം ഭരണത്തിൽ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കാൻ വേണ്ടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളെ ഓർമ്മിക്കാൻ വേണ്ടി ആചരിക്കുന്നു • ഹൈദരാബാദിനെ നൈസാം ഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി നടത്തിയ പോലീസ് നടപടി - ഓപ്പറേഷൻ പോളോ


Related Questions:

ദേശീയ വനിതാ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 13 ആരുടെ ജന്മദിനമാണ്
അന്തർ ദേശീയ യോഗാ ദിനമായി ആചരിക്കുന്നത് ?
കവളപ്പാറ ഉരുൾപൊട്ടൽ നടന്നത് എന്നായിരുന്നു ?
മുദ്രബാങ്ക് നിലവിൽ വന്നത് എന്നായിരുന്നു ?
ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് എന്ന്?