App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?

Aമൈക്കിൾ ആഞ്ചലോ

Bലിയോണാർഡോ ഡാവിഞ്ചി

Cറാഫേൽ

Dലോറെൻസോ ഗിൽബെർട്ടി

Answer:

C. റാഫേൽ


Related Questions:

മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'പാരസൈറ്റ്' ഏത് ഭാഷയിൽ നിന്നുള്ള സിനിമയാണ് ?
2013 ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരൻ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
Director of the film "Bicycle Thieves" :
Kim Ki - duk, the famous film director who passed away recently was a native of :
ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?