App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനം ആണ് "ജൻ ജാതീയ ഗൗരവ് ദിവസ്" ആയി ആചരിക്കുന്നത് ?

Aചൗധരി ചരൺസിംഗ്

Bബിർസാ മുണ്ട

Cരാജേന്ദ്ര പ്രസാദ്

Dചന്ദ്രശേഖർ ആസാദ്

Answer:

B. ബിർസാ മുണ്ട

Read Explanation:

• ജൻജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കുന്നത് - നവംബർ 15


Related Questions:

അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?
2024 ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനത്തിൻ്റെ പ്രമേയം എന്ത് ?
ആദ്യത്തെ അന്തർദേശീയ യോഗ ദിനം ആചരിച്ചത് എന്ന് എന്ന്?
ദേശീയ വിനോദസഞ്ചാര ദിനം ?
ദേശീയ ഹിന്ദി ദിനം ?