App Logo

No.1 PSC Learning App

1M+ Downloads
ആരുടെ തൂലികാനാമമാണ് സിനിക് ?

Aകെ.കെ നായർ

Bഅയ്യപ്പൻ പിള്ള

Cഗോവിന്ദപിഷാരടി

Dഎം. വാസുദേവൻ നായർ

Answer:

D. എം. വാസുദേവൻ നായർ


Related Questions:

ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?
2024 ആഗസ്റ്റിൽ അന്തരിച്ച മലയാളിയായ ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ വ്യക്തി ആര് ?
റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത് ആര് ?
'അഷ്ടാധ്യായി' രചിച്ചത്
എം ടി വാസുദേവൻ നായരുടെ സ്മാരകവും പഠനകേന്ദ്രവും സ്ഥാപിക്കുന്നത് എവിടെയാണ് ?