App Logo

No.1 PSC Learning App

1M+ Downloads
കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Aജോസഫ് മുണ്ടശ്ശേരി

Bഎം. പി. പോൾ

Cകുട്ടികൃഷ്‌ണ മാരാർ

Dകേസരി എ. ബാലകൃഷ്ണപിള്ള

Answer:

A. ജോസഫ് മുണ്ടശ്ശേരി

Read Explanation:

ആശയഗംഭീരൻ - കുമാരനാശാൻ


Related Questions:

"1008 വാമൻ വൃക്ഷാസ്" എന്ന പുസ്തകം എഴുതിയത് ആര് ?
അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം കെ സാനു സ്മാരകം സ്ഥാപിതമാകുന്നത് ?
നളചരിതം ആട്ടക്കഥയുടെ ഉപജ്ഞാതാവ് ആര് ?
ആലാഹയുടെ പെൺമക്കൾ എന്ന കൃതി രചിച്ചത് ആര് ?
ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി 'കൃഷ്ണഗാഥ' രചിച്ചത് ?