ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്?Aപവലിയൻ 15Bഫുഗാക്കുCമിഹിർDപ്രത്യഷ്Answer: B. ഫുഗാക്കു Read Explanation: ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടറാണ് ഫുഗാക്കു.Read more in App