Challenger App

No.1 PSC Learning App

1M+ Downloads
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള "ഡീപ്പ്ഫേക്ക് ഡിറ്റക്റ്റർ" അവതരിപ്പിച്ച കമ്പനി ?

Aകാസ്പർസ്കൈ ലാബ്

Bഇമ്മ്യുണി വെബ്

Cമക്കാഫി

Dധ്രുവ

Answer:

C. മക്കാഫി

Read Explanation:

• അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ കമ്പനിയാണ് മക്കാഫി • എ ഐ ജനറേറ്റഡ് വീഡിയോ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് ഡീപ്ഫേക്ക് ഡിറ്റക്റ്റർ നിർമ്മിച്ചത്


Related Questions:

2021 ജൂൺ മാസം ജീവനൊടുക്കിയ ലോകത്തിലെ ആദ്യ ആന്റിവൈറസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകൻ ?
Father of 'cloning':
ലോകത്ത് ആദ്യമായി ഇൻഷുറൻസിനായി "ജനറേറ്റീവ് AI ടൂൾ" പുറത്തിറക്കിയ കമ്പനി ?
ചൈനീസ് സ്ഥാപനമായ സിനോജെ ബയോടെക്‌നോളജി ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേരെന്താണ് ?
യൂട്യൂബിൽ ആയിരം കോടി (10 ബില്യൺ) വ്യൂസ് നേടുന്ന ആദ്യത്തെ വീഡിയോ ?