App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?

Aപതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർ

Bപതിനെട്ടുവയസിൽ താഴെ പ്രായമുള്ള കുട്ടികൾ

Cപത്തുവയസിന് താഴെ പ്രായമുള്ള കുട്ടികൾ

Dഅറുപത് വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ

Answer:

B. പതിനെട്ടുവയസിൽ താഴെ പ്രായമുള്ള കുട്ടികൾ

Read Explanation:

• പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യകിരണം • സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് പദ്ധതി നിർവ്വഹണ തുക വകയിരുത്തുന്നത്


Related Questions:

വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരളത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?
നാലാമത് ലോക കേരള സഭാ സമ്മേളനം നടന്നത് എവിടെ ?
കേരള സർക്കാരിന്റെ ദിശ ഹെൽപ്ലൈൻ നമ്പർ ഏത് ?
വിനോദ സഞ്ചാരത്തിനൊപ്പം കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?
തിരികെയെത്തിയ പ്രവാസികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി ?