Challenger App

No.1 PSC Learning App

1M+ Downloads
ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നുള്ള ആശങ്കയെ തുടർന്ന് ബി.റ്റി വഴുതന ഇന്ത്യയിൽ നിരോധിച്ചത് ഏത് വർഷം ?

A2008

B2010

C2014

D2018

Answer:

B. 2010


Related Questions:

സമുദ്രവും ജലവുമായി ബന്ധപ്പെട്ടിരിക്കുന്ന ബയോടെക്നോളജി ഏത് ?
കോശതലത്തിൽ പ്രവർത്തിച്ച് ATP തന്മാത്രകളിൽ ഇടപെടുന്ന മാലിന്യങ്ങൾ ഏത് ?
Father of Indian Ecology
ചുവടെ കൊടുത്തവയിൽ ഏതാണ് ബയോ ഡീസൽ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാത്തത് ?
നീതി ആയോഗിൻ്റെ ദേശീയ നൂതന ആശയ സൂചികയിൽ രണ്ടാം സ്ഥാനത്ത് ഏതു സംസ്ഥാനമാണ് ?