App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദനനിരക്ക് എത്രയാണ് 1 മിനിറ്റിൽ?

A723പ്രാവശ്യം

B72 പ്രാവശ്യം

C70 പ്രാവശ്യം

D71പ്രാവശ്യം

Answer:

B. 72 പ്രാവശ്യം

Read Explanation:

ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുകയും പൂർവ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്നതാണ് ഹൃദയ സ്പന്ദനം ആരോഗ്യമുള്ള ഒരാളുടെ ഹൃദയം ഒരു മിനിറ്റിൽ 72 പ്രാവശ്യം സ്‌പന്ദിക്കുന്നു . ഇതാണ് ഹൃദയ സ്പന്ദനനിരക്ക്


Related Questions:

__________ആണ് രക്തത്തിന്റെ ദ്രാവക ഭാഗം, ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നതും ?

താഴെ തന്നിരിക്കുന്നവയിൽ ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?

  1. ഇരുമ്പും
  2. അന്നജം
  3. പ്രോട്ടീൻ
  4. യൂറിയ
    പയർ വിത്തിന്റെ ആകൃതിയിലുള്ള , ഉദരാശയത്തിൽ ,നട്ടെല്ലിന്റെ ഇരു വശങ്ങളിലുമായി കാണപ്പെടുന്ന വിസർജനാവയവം ?
    ഏതൊക്കെ അവയവങ്ങൾ ചേർന്നതാണ് നാഡീ വ്യവസ്ഥ ?
    ആദ്യമായി ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ആരാണ്?