ഡയാലിസിസ് ഏത് രോഗത്തിന്റെ ചികിത്സാരീതിയാണ് ?Aവൃക്ക രോഗംBശ്വാസകോശ രോഗംCത്വക്ക് രോഗംDജനിതക രോഗങ്ങൾAnswer: A. വൃക്ക രോഗം Read Explanation: ഡയാലിസിസ് വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നത് നിർത്തുമ്പോൾ രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്Read more in App