Challenger App

No.1 PSC Learning App

1M+ Downloads
ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ്

Aമഹിതം

Bമധ്യാങ്കം

Cമാധ്യം

Dഇവയൊന്നും അല്ല

Answer:

B. മധ്യാങ്കം

Read Explanation:

ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ് മധ്യാങ്കം.


Related Questions:

താഴെ തന്നിട്ടുള്ളവയിൽ പോസിറ്റീവ് സ്ക്യൂനെസ്സിന്ടെ പ്രത്യേകത ഏത് ?
പരീക്ഷണ ക്ഷമത ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
4, 6, 4, 8, 10, 12, 4, 6, 8, 2, 10, 14, 16, 6, 12, 6, 10 ഇവയുടെ മഹിതം കണ്ടെത്തുക
ഒരു ബൈക്ക് മത്സരത്തിൽ പങ്കെടുക്കുന്ന 4 പേരുടെ വേഗതകൾ 5 കിലോമീറ്റർ /മണിക്കൂർ 8 കിലോമീറ്റർ /മണിക്കൂർ 16 കിലോമീറ്റർ /മണിക്കൂർ, 20 കിലോമീറ്റർ /മണിക്കൂർ എന്നിവയാണ്. ഇവരുടെ ശരാശരി വേഗത കണ്ടുപിടിക്കുക .
ഒരു സമചതുര കട്ട എറിയുന്നു . ഒരു അഭാജ്യ സംഖ്യ കിട്ടാതിരിക്കാനുള്ള സാധ്യത?