4, 6, 4, 8, 10, 12, 4, 6, 8, 2, 10, 14, 16, 6, 12, 6, 10 ഇവയുടെ മഹിതം കണ്ടെത്തുകA4B6C8D10Answer: B. 6 Read Explanation: മഹിതം(mode) എന്നാൽ തന്നിരിക്കുന്ന സംഖ്യകളിൽ കൂടുതൽ തവണ ആവർത്തിക്കുന്ന സംഖ്യ ആണ് . ഇവിടെ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന സംഖ്യ 6 ആണ് മഹിതം = 6Read more in App