Challenger App

No.1 PSC Learning App

1M+ Downloads
ആര്യന്മാരുടെ ആക്രമണമാണ് ഹാരപ്പൻ തകർച്ചയ്ക്ക് കാരണം എന്ന് അഭിപ്രായപ്പെട്ടത് ആര് ?

Aജോൺ മാർഷൽ

Bഡി.ഡി. കോസാമ്പി

Cമോർട്ടിമർ വീലർ

Dറോബർട്ട് ബ്രിഡ്‌വുഡ്

Answer:

C. മോർട്ടിമർ വീലർ

Read Explanation:

ഹാരപ്പൻ തകർച്ചയ്ക്കും അന്ത്യത്തിനുമുളള നിരവധി വ്യാഖ്യാനങ്ങൾ:

1) കാലാവസ്ഥാമാറ്റം

2) വന നശീകരണം

3) അമിത പ്രളയം

4) നദിയുടെ ഗതിമാറ്റം, വറ്റിപ്പോകൽ
5) ഭൂമിയുടെ അമിതോപയോഗം

6) ഭൂകമ്പങ്ങൾ, ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ

7) ആര്യന്മാരുടെ ആക്രമണം (മോർട്ടിമർ വീലർ)

8) ഭരണകൂടത്തെപ്പോലുളള ഏകീകരണ ശക്തികളുടെ തിരോധാനം


Related Questions:

The basin found at the Lothal site of the Indus Valley Civilisation is located in which present Indian state?
ദയാ റാം സാഹിനി ഹാരപ്പയിൽ ഖനനം ആരംഭിച്ച വർഷം :
The inscriptions discovered from Mesopotamia mention their trade relation with ......................
In which of the following countries is the Mohenjo-Daro site located?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കയാണ് ? 

  1. ഹരിയാനയിലെ ഹിസ്സാർ ജില്ലയിൽ ഘഗ്ഗർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ് - ബാണാവലി    
  2. ഗുജറാത്തിലെ കത്തിയവാഡ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ് -  രംഗ്പൂർ