ആര്യന്മാർ ഇന്ത്യയിലേക്ക് വന്നതിനെപ്പറ്റി പരാമർശിക്കുന്ന ദയാനന്ദ സരസ്വതിയുടെ കൃതിയാണ് സത്യാർത്ഥ പ്രകാശം . ഇത് ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത് ?Aസംസ്‌കൃതംBഹിന്ദിCഉറുദുDപേർഷ്യൻAnswer: B. ഹിന്ദി