ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് ഏത് ?Aഅറ്റോമിക് മാസ് യൂണിറ്റ്Bഗ്രാംCഗ്രാം /മോളിന്റെ യൂണിറ്റ്Dക്കിലോഗ്രാം /മോളിന്റെ യൂണിറ്റ്Answer: A. അറ്റോമിക് മാസ് യൂണിറ്റ് Read Explanation: ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് -അറ്റോമിക് മാസ് യൂണിറ്റ് or യൂണിഫൈഡ് മാസ് [amu or u]ആറ്റത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റ് അറ്റോമിക് മാസ് യൂണിറ്റ് (atomic mass unit) ആണ്. ഇതിനെ അറ്റോമിക് മാസ്സ് യൂണിറ്റ് എന്നും പറയാറുണ്ട്. ചുരുക്കി amu എന്നും അല്ലെങ്കിൽ u എന്നും ഇത് രേഖപ്പെടുത്താറുണ്ട്. Read more in App