App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aജെ.ജെ. തോംസൺ

Bലൂയിസ് ഡി ബോഗ്ലി

Cഗോൾഡ് സ്റ്റീൻ (1886)

Dയുഗൻ ഗോൾഡ്സ്റ്റീൻ

Answer:

A. ജെ.ജെ. തോംസൺ

Read Explanation:

  • ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജിനെ കണ്ടെത്താൻ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ - ഗോൾഡ് സ്റ്റീൻ (1886)

  • ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ -  ജെ.ജെ. തോംസൺ

  • ഇലക്ടോണിൻ്റെ ദ്വൈത സ്വഭാവം (Dual Nature) അവതരിപ്പിച്ചത്  - ലൂയിസ് ഡി ബോഗ്ലി 


Related Questions:

ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്:
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?
എൻഎംആർ സ്പെക്ട്രത്തിൽ "കെമിക്കൽ ഷിഫ്റ്റ്" (Chemical Shift) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ ഏത് ശ്രേണിയാണ് ദൃശ്യപ്രകാശ മേഖലയ്ക്ക് തൊട്ട് പുറത്ത്, ഇൻഫ്രാറെഡിനോട് ഏറ്റവും അടുത്തുള്ളത്?
ആറ്റം കണ്ടുപിടിച്ചത്