App Logo

No.1 PSC Learning App

1M+ Downloads
ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aഎറണാകുളം

Bതിരുവനന്തപുരം

Cകണ്ണൂർ

Dകാസർഗോഡ്

Answer:

B. തിരുവനന്തപുരം

Read Explanation:

  • ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല സ്ഥാനം പിടിച്ചു.

Related Questions:

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
രാജ്യത്തെ തീർത്ഥാടനകേന്ദ്രങ്ങളിൽ സീസണൽ വരുമാനത്തിൽ മുൻനിരയിൽ ഉള്ള ക്ഷേത്രം ഏത് ?
സെൻറ് തോമസ് കൊടുങ്ങല്ലൂർ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
Who built the temple for goddess Nishumbhasudini?