Challenger App

No.1 PSC Learning App

1M+ Downloads
മുറജപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?

Aകൊട്ടിയൂർ ക്ഷേത്രം

Bകൊറ്റൻകുളങ്ങര ക്ഷേത്രം

Cചെട്ടികുളങ്ങര ക്ഷേത്രം

Dശ്രീപത്മനാഭ സ്വാമി ക്ഷേത്രം

Answer:

D. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം


Related Questions:

ശ്രീനാരായണ ഗുരു സ്ഥാപിച്ച ഏത് ക്ഷേത്രത്തിനാണ് ആനി ബസന്റ് തറക്കല്ലിട്ടത്?
ചങ്ങല മുനീശ്വര മരക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?
സെൻറ് ആൻഡ്രൂസ് പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം?