Challenger App

No.1 PSC Learning App

1M+ Downloads
ആലപ്പി രംഗനാഥ്‌ മാസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ പ്രഥമ ‘ സ്വാമി സംഗീത ’ പുരസ്കാരം നേടിയ കവി ആരാണ് ?

Aകെ ജി ശങ്കരപിള്ള

Bപി കെ ഗോപി

Cവി എം ഗിരിജ

Dകെ ജയകുമാർ

Answer:

D. കെ ജയകുമാർ

Read Explanation:

  • ആലപ്പി രങ്കനാഥൻ മാസ്റ്റർ ഫൗണ്ടേഷൻ ട്രസ്ട് ആണ് ‘സ്വാമി സംഗീത’ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത് 
  • 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

Related Questions:

2023 ലെ കേരള ക്ഷീര വികസന വകുപ്പിന്റെ ക്ഷീര സഹകാരി അവാർഡിനർഹനായത് ആരാണ് ?

താഴെ പറയുന്നവരിൽ കേരള സർക്കാരിൻ്റെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കേരള പ്രഭാ പുരസ്‌കാരം 2024 ൽ നേടിയവർ താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?

  1. പി ഭുവനേശ്വരി
  2. കലാമണ്ഡലം വിമലാ മേനോൻ
  3. വി പി ഗംഗാധരൻ
  4. എസ് സോമനാഥ്
    അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ് ഏത് ?
    2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?
    2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?