App Logo

No.1 PSC Learning App

1M+ Downloads
ആലപ്പുഴ ബൈപാസ് ഏതു ദേശീയപാതയുടെ ഭാഗമായ തീരദേശ എലിവേറ്റഡ് ഹൈവേ ആണ് ?

ANH 183

BNH 544

CNH 85

DNH 66

Answer:

D. NH 66

Read Explanation:

🔹 ആലപ്പുഴ ബൈപാസ് • NH 66 ദേശീയപാതയുടെ ഭാഗമായ തീരദേശ എലിവേറ്റഡ് ഹൈവേ ആണ്. • നീളം - 6.8 km • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : കളർകോഡ് - കോമ്മടി • ഉത്‌ഘാടനം ചെയ്തത് - നിതിൻ ഗഡ്‌കരി, പിണറായി വിജയൻ • 2021 ജനുവരി 28


Related Questions:

കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി ഓട്ടോ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എവിടെ ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 544 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
ഏറ്റവും കുറച്ച് ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
NABL അംഗീകാരം ലഭിച്ച കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
ഏതു വർഷമാണ് KURTC ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തത് ?