App Logo

No.1 PSC Learning App

1M+ Downloads
ആഴക്കടലിൻ്റെ നീല നിറത്തിനു വിശദീകരണം നൽകിയത് ആര് ?

Aലോർഡ് റെയ്‌ലി

Bസി വി രാമൻ

Cന്യൂട്ടൺ

Dഇവയൊന്നുമല്ല

Answer:

B. സി വി രാമൻ

Read Explanation:

  • ആകാശത്തിന്റെ നീല നിറത്തിനു വിശദീകരണം നൽകിയത് റെയ്​ലി ആണ് . 

  • ആഴക്കടലിൻ്റെ നീല നിറത്തിനു വിശദീകരണം നൽകിയത് സി വി രാമൻ ആണ് .


Related Questions:

കോൺവെക്‌സ് ലെൻസ് ഒരു മിഥ്യാ പ്രതിബിംബം രൂപപ്പെടുത്തുന്നത് വസ്‌തു ഏതു സ്ഥാനത്തായിരിക്കുമ്പോൾ ആണ്?
പ്രകാശ വേഗത ആദ്യമായി നിർണ്ണയിച്ചത് -------------
ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ എന്നത് ഏത് തരത്തിലുള്ള തരംഗാവൃത്തിയുള്ള പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
The physical quantity which remains constant in case of refraction?
പ്രകാശ വേഗത ഏതാണ്ട് കൃത്യമായി നിർണ്ണയിച്ചത്--------------