App Logo

No.1 PSC Learning App

1M+ Downloads
ആഴക്കടലിൽ മുങ്ങുന്നയാൾ ധരിക്കുന്ന പ്രത്യേക വസ്ത്രം ഏത് തത്വത്തെയാണ് നേരിടാൻ സഹായിക്കുന്നത്?

Aവായു മർദം

Bദ്രാവക മർദം

Cതാപനില വ്യത്യാസം

Dവൈദ്യുത ചാർജ്

Answer:

B. ദ്രാവക മർദം

Read Explanation:

  • ആഴം കൂടുംതോറും ദ്രാവകങ്ങളുടെ മർദവും കൂടുന്നു.

  • ആഴക്കടലിൽ മർദം കൂടുതലാണ്

  • മർദത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷ നേടാനാണ് ആഴക്കടലിൽ മുങ്ങുന്ന ആളുകൾ പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കുന്നത്.


Related Questions:

സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?
വെള്ളം എല്ലായ്പ്പോഴും ഉയർന്ന നിരപ്പിൽ നിന്ന് താഴ്ന്ന നിരത്തേക്ക് ഒഴുകുന്നത് എന്തുകൊണ്ട്?
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?
ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം നിറച്ച ശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ, വെള്ളം പുറത്തേക്കു പോകുന്നില്ല. ഇതിന് കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നിറയ്ക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?