App Logo

No.1 PSC Learning App

1M+ Downloads
ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ "പ്രജാ ദർബാർ" എന്ന പേരിൽ സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത് ?

Aതെലുങ്കാന

Bരാജസ്ഥാൻ

Cഛത്തീസ്ഗഡ്

Dമധ്യപ്രദേശ്

Answer:

A. തെലുങ്കാന

Read Explanation:

• തെലുങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പുതിയ പേര് - ബി ആർ അംബേദ്‌കർ പ്രജാ ഭവൻ


Related Questions:

"ബിഹു" ഏത് സംസ്ഥാനത്തിലെ ഉത്സവമാണ് ?
Granary of South India :
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം?
സുഖവാസകേന്ദ്രമായ ഡാർജിലിംഗ് ഏത് സംസ്ഥാനത്തിലാണ്?
The state where Electronic Voting Machine (EVM) was first used in India :