Challenger App

No.1 PSC Learning App

1M+ Downloads
ആവശ്യമുള്ളപ്പോൾ മാത്രം സെർക്കീട്ട് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്

Aചോക്ക്

Bഫ്യൂസ്

Cസ്വിച്ച്

Dറെസിസ്റ്റർ

Answer:

C. സ്വിച്ച്

Read Explanation:

ആവശ്യമുള്ളപ്പോൾ മാത്രം സർക്കീട്ട് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്വിച്ച്.


Related Questions:

വൈദുത പ്രവാഹത്തിൻ്റെ SI യൂണിറ്റ് ഏത് ?
M C B യുടെ പൂർണ്ണരൂപം :
വൈദ്യുത ഷോക്കേറ്റ ഒരു വ്യക്തിയെ രക്ഷിക്കുവാനായി തിരഞ്ഞെടുക്കേണ്ടതായ മാർഗ്ഗങ്ങളിൽ ഉൾപെടാത്തത് ഏത് ?
അനുവദിനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സർക്യൂട്ട് ഉപകരണങ്ങൾ കേടാകാതിരിക്കാൻ മുൻകരുതലായി സർക്യൂട്ടിൽ ഉൾപ്പെടുത്തുന്നവയാണ്:
ചുവടെ നൽകിയിരിക്കുന്നവയിൽ, വൈദ്യുത ഷോക്ക് ഏൽക്കാൻ സാധ്യതയില്ലാത്ത സന്ദർഭം ഏതാണ് ?