Challenger App

No.1 PSC Learning App

1M+ Downloads

ആവർത്തനപ്പട്ടികയിൽ ലോഹങ്ങളുടെ സ്ഥാനം കണ്ടെത്തുക.

  1. ഹൈഡ്രജൻ ഒഴികെയുള്ള ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ ലോഹങ്ങളാണ്.
  2. രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ അലോഹങ്ങളാണ്.
  3. 3 മുതൽ 12 വരെ ഗ്രൂപ്പുകളിൽ സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നു, അവയെല്ലാം ലോഹങ്ങളാണ്.
  4. പതിമൂന്നാം ഗ്രൂപ്പിൽ ബോറോൺ ഒഴികെയുള്ള ബാക്കി മൂലകങ്ങൾ അലോഹങ്ങളാണ്.

    Aനാല് മാത്രം

    Bഒന്നും മൂന്നും

    Cരണ്ടും നാലും

    Dഒന്ന്

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    • ആവർത്തനപ്പട്ടികയിൽ, ഹൈഡ്രജൻ ഒഴികെയുള്ള ഒന്നാം ഗ്രൂപ്പ് മൂലകങ്ങളും, രണ്ടാം ഗ്രൂപ്പ് മൂലകങ്ങളും, 3 മുതൽ 12 വരെയുള്ള സംക്രമണ മൂലകങ്ങളും, പതിമൂന്നാം ഗ്രൂപ്പിലെ ബോറോൺ ഒഴികെയുള്ള മൂലകങ്ങളും ലോഹങ്ങളാണ്.

    • ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും ലോഹ സ്വഭാവം കൂടുന്നു.


    Related Questions:

    In the case of pure metallic conductors the resistance is :
    വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
    The property of metals by which they can be beaten in to thin sheets is called-
    പ്രതീക്ഷയുടെ ലോഹം ഏതാണ് ?
    അയിരിൽ കാണപ്പെടുന്ന മാലിന്യങ്ങൾ ?