App Logo

No.1 PSC Learning App

1M+ Downloads
ആശ്രാമം കായല്‍ എന്നറിയപ്പെടുന്ന കേരളത്തിലെ കായല്‍ ഏത് ?

Aശാസ്താംകോട്ട കായല്‍

Bവേമ്പനാട്ട് കായല്‍

Cഅഷ്ടമുടി കായല്‍

Dഉപ്പള കായല്‍

Answer:

C. അഷ്ടമുടി കായല്‍


Related Questions:

താഴെ പറയുന്നതിൽ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
ശാസ്താംകോട്ട കായലിന്റെ വിസ്തൃതി എത്ര ?
കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ ഏതാണ് ?
ഏനാമാക്കല്‍ , മനക്കൊടി, മൂരിയാട്‌ എന്നിവ ഏത്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായലുകളാണ് ?
കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഓക്സ്ബോ തടാകം ഏതാണ് ?