App Logo

No.1 PSC Learning App

1M+ Downloads
ആഷാമേനോൻ എന്ന തുലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്?

Aസി.വി.ശ്രീരാമൻ

Bകെ.ശ്രീകുമാർ

Cയു.കെ.കുമാരൻ

Dപി.ശ്രീധരൻപിള്ള

Answer:

B. കെ.ശ്രീകുമാർ

Read Explanation:

ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ്‌ ആഷാമേനോൻ. യഥാർത്ഥനാമം കെ.ശ്രീകുമാർ. 1994 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ആഷാ മേനോന്റെ ജീവന്റെ കയ്യൊപ്പ് എന്ന കൃതിക്ക് ലഭിച്ചു


Related Questions:

ചെറുകഥയുടെ ജനം എന്ന പ്രയോഗിക്കാത്ത പദം ഏത്?
2019-ലെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരൻ ആര് ?
"ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം ?" - ആരുടേതാണ് ഈ വരികൾ ?
ഹനുമാൻ്റെ കുഞ്ഞിക്കണ്ണിന് കുരിപ്പഴമായി തോന്നിയ തെന്ത്?
2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?