App Logo

No.1 PSC Learning App

1M+ Downloads
ആശാൻ ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഏതുതരം ബിംബങ്ങളാണ്?

Aദുരന്തത്തിൻ്റെ ബിംബങ്ങൾ

Bജീവിതത്തിൻ്റെ ബിംബങ്ങൾ

Cദർശനത്തിൻ്റെ ബിംബങ്ങൾ

Dവെളിച്ചത്തിൻ്റെ ബിംബങ്ങൾ

Answer:

D. വെളിച്ചത്തിൻ്റെ ബിംബങ്ങൾ

Read Explanation:

ദ്യോവിലുയർന്ന ദീപം, ഉന്മുഖിയായ നിളിനി കാണുന്ന ഉദിച്ചുയരുന്ന ചന്ദ്രൻ, ലീലയിലെ വനമധ്യദീപി എന്ന പ്രയോഗം, മിന്നാമിനുങ്ങുകൾ, നക്ഷത്ര ജാലം, ഭാനുകിരണങ്ങൾ എന്നിങ്ങനെ നിരനിരയായി വരുന്ന വെളിച്ചത്തിൻ്റെ ബിംബങ്ങൾ ദുരന്തബോധത്തിനപ്പുറത്തേക്കു നീങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന പ്രതീക്ഷകൾ നിറഞ്ഞ ദർശ നബോധത്തിൻ്റെ സൃഷ്ടികളാണ്.


Related Questions:

എം ടി വാസുദേവൻ നായരുടെ _____ എന്ന നോവലിലെ ഒരു കഥാപാത്രമാണ് അപ്പുണ്ണി .
ജ്ഞാനപ്പാനയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത ഏത്?
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?
മലബാർ മാനുവൽ എന്ന കൃതിയുടെ രചയിതാവ്.
പുതുമലയാൺ മതൻ മഹേശ്വരൻ എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ആര് ?