ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?Aസോറെൻ സോറെൻസൺBസ്വാന്റെ അറീനിയസ്Cഡാൽട്ടൺDമെൻഡലീഫ്Answer: B. സ്വാന്റെ അറീനിയസ് Read Explanation: ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് “സ്വാന്റെ അറീനിയസ് ആണ്. നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് സൂചകങ്ങൾ (Indicators). ലിറ്റ്മസ് പേപ്പർ ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകമാണ്. പ്രധാനമായും ഉപയോഗിക്കുന്ന മറ്റു സൂചകങ്ങളാണ് ഫിനോഫ്തലിനും, മീഥൈൽ ഓറഞ്ചും. Read more in App