പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് ഏത്?Aലിറ്റ്മസ് പേപ്പർBഫിനോഫ്തലീൻCസാർവിക സൂചകംDമീഥൈൽ ഓറഞ്ച്Answer: C. സാർവിക സൂചകം Read Explanation: പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് 'സാർവിക സൂചകം. ആസിഡ് സ്വഭാവത്തിന്റെയും ആൽക്കലി സ്വഭാവത്തിന്റെയും തീവ്രതയനുസരിച്ച് പല നിറങ്ങളും സാർവിക സൂചകം ഉപയോഗിക്കുമ്പോൾ ലഭിക്കും. കുപ്പിക്ക് പുറത്തുള്ള കളർചാർട്ടുമായി താരതമ്യം ചെയ്താണ് ഇത് കണ്ടെത്തുന്നത്. Read more in App