App Logo

No.1 PSC Learning App

1M+ Downloads
ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം

Aനീതി സംഹിത

Bനീതി ആയോഗ്

Cആസൂത്രണ സമിതി

Dനവസാമ്പത്തിക സമിതി

Answer:

B. നീതി ആയോഗ്

Read Explanation:

ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം : നീതി ആയോഗ്


Related Questions:

നീതി ആയോഗിൻ്റെ ആദ്യ സമ്മേളനം നടന്നതെന്ന് ?
2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
നീതി ആയോഗിൻ്റെ (NITI Aayog) പൂർണ്ണരൂപം ഏത്?
NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?
നീതി ആയോഗിൻെറ പ്രഥമ ഉപാധ്യക്ഷൻ ആയിരുന്ന അരവിന്ദ് പനഗരിയുടെ പ്രശസ്തമായ പുസ്തകം ഇവയിൽ ഏതാണ് ?