App Logo

No.1 PSC Learning App

1M+ Downloads
ആസ്ബറ്റോസ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ്?

Aസിൽക്കീ

Bപേളി

Cവിട്രിയസ്

Dഅഡമെൻടൈൻ

Answer:

A. സിൽക്കീ

Read Explanation:

'പട്ടുപോലെയുള്ള തിളക്കം' അഥവാ സിൽക്കീ ലസ്ചർ പ്രകടിപ്പിക്കുന്ന ധാതുവാണ് ആസ്ബറ്റോസ്


Related Questions:

ജിയോയിഡ് എന്ന പദത്തിനർത്ഥം എന്ത് ?
ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവക്ക് കാരണമാകുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?

1.ക്രിസ്റ്റലീയ രൂപം 

2.കാന്തികത

3.ധൂളി വർണ്ണം

4.സുതാര്യത

താഴെ പറയുന്ന പ്രസ്താവനകളിൽ മൗണ്ട് കോസിയസ്‌ക്കോയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
  2. മൗണ്ട് കോസിയസ്‌ക്കോയുടെ ഏകദേശ ഉയരം - 3228 മീറ്റർ 
  3. ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദിയായ മുറേ നദി ഉത്ഭവിക്കുന്നത് കോസിയസ്‌ക്കോ പർവ്വതത്തിൽ നിന്നുമാണ് 
  4. ന്യൂ സൗത്ത് വെയിൽസിലെ കോസിയസ്‌ക്കോ നാഷനൽ പാർക്കിന്റെ ഭാഗമായാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് 
    പെരിഡോട്ട് എന്നും അറിയപ്പെടുന്ന ധാതു ഇവയിൽ ഏതാണ് ?