App Logo

No.1 PSC Learning App

1M+ Downloads
ആഹാരത്തിന്റെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരുന്ന് ബാക്ടീരിയകൾ പോഷണം നടത്തുമ്പോൾ ഉണ്ടാകുന്ന പല്ലുകളെ കേടുവരുത്തുന്ന വസ്തു

Aഅസെറ്റിക് ആസിഡ്

Bലാക്ടിക് ആസിഡ്

Cസൈട്രിക് ആസിഡ്

Dഫോർമിക് ആസിഡ്

Answer:

B. ലാക്ടിക് ആസിഡ്

Read Explanation:

ആഹാരത്തിന്റെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരുന്ന് ബാക്ടീരിയകൾ പോഷണം നടത്തുമ്പോൾ പല്ലുകളെ കേടുവരുത്തുന്ന ലാക്ടിക് ആസിഡ് ഉണ്ടാകും. ഇതാണ് പല്ലുകളെ കേടുവരുത്തുന്നത്.അതുപോലെ കാൽസ്യം സംയുക്തമായ ഇനാമലും ലാക്ടിക് ആസിഡുമായി പ്രവർത്തിച്ച് പല്ലിനെ ദ്രവിപ്പിക്കുന്നു.


Related Questions:

നാസാദ്വാരത്തിലൂടെ അകത്തുകടക്കുന്ന വായു ശ്വാസകോശങ്ങളിലെ വായു അറയിലെത്തുന്നു. വായുവിന്റെ ഈ സഞ്ചാരപാതയാണ് -----
പല്ലിന്റെ ഉപരിതലപാളിയാണ് ----
അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംകൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്. ഈ ചലനമാണ് -----
പോഷണത്തിന്റെ മൂന്നാംഘട്ടം
താഴെ പറയുന്നവയിൽ നിശ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?