App Logo

No.1 PSC Learning App

1M+ Downloads
ആൻറി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ബോധവൽക്കരണ പരിപാടി ?

Aആയുർദളം

Bസുസന്നദ്ധം

Cസൗഖ്യം സദാ

Dസർവ്വം സദാ

Answer:

C. സൗഖ്യം സദാ

Read Explanation:

• സംഘാടകർ - കേരള ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് • കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ സ്പാർക്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് ബോധവൽകരണ യജ്ഞം നടത്തുന്നത്


Related Questions:

ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണം ഉള്ള 3 ഡി വാൾ (3D WALL) നിലവിൽ വരുന്ന നഗരം ?
മുൻ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് വിഭാഗത്തിൽ പഠന വിഷയം ആക്കാൻ തീരുമാനിച്ച കേരളത്തിലെ സർവ്വകലാശാല ഏത് ?
2023 ഫെബ്രുവരിയിൽ രാജ്യാന്തര ബീച്ച് റൺ ചലഞ്ചിന് വേദിയായത് ?
വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ്സുകളിലെ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏത്?
ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി ആരംഭിക്കുന്നതെവിടെ ?