App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി മെട്രോ തുടങ്ങിയ പ്രീപെയ്ഡ് സ്മാർട്ട് കാർഡിന്റെ പേര് ?

Aമെട്രോ കാർഡ്

Bസ്മാർട്ട് കാർഡ്

Cകൊച്ചി വൺ

Dവൺ കൊച്ചി

Answer:

C. കൊച്ചി വൺ


Related Questions:

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മരിച്ചവരെ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിനു നൽകിയ പേര്
കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?
2024 സെപ്റ്റംബറിൽ അന്തരിച്ച C A ജയപ്രകാശ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സംസ്ഥാന സർക്കാരിന്റെ 2022 ലെ ഹരിവരാസനം പുരസ്കാരം നേടിയത് ആരാണ് ?
2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?