App Logo

No.1 PSC Learning App

1M+ Downloads
'ആൻ ഇലാസ്റ്റിക് സ്കാറ്ററിംഗ്' (Inelastic Scattering) എന്നതിനർത്ഥം എന്താണ്?

Aപ്രകാശത്തിന്റെ തരംഗദൈർഘ്യം മാറാതെ ചിതറുന്നത്.

Bപ്രകാശത്തിന്റെ തരംഗദൈർഘ്യം മാറിക്കൊണ്ട് ചിതറുന്നത്.

Cപ്രകാശം ഒരു പ്രതലത്തിൽ നിന്ന് പ്രതിഫലിക്കുന്നത്.

Dപ്രകാശം ഒരു പ്രതലത്തിലൂടെ കടന്നുപോകുന്നത്.

Answer:

B. പ്രകാശത്തിന്റെ തരംഗദൈർഘ്യം മാറിക്കൊണ്ട് ചിതറുന്നത്.

Read Explanation:

  • ഒരു കണികയിൽ പ്രകാശം പതിക്കുമ്പോൾ, പ്രകാശത്തിന്റെ തരംഗദൈർഘ്യം മാറാതെ ചിതറുന്നതിനെ ഇലാസ്റ്റിക് സ്കാറ്ററിംഗ് (ഉദാ: റെയ്ലി സ്കാറ്ററിംഗ്) എന്ന് പറയുന്നു. എന്നാൽ, പ്രകാശത്തിന്റെ ഊർജ്ജത്തിൽ മാറ്റം വരുന്നതിലൂടെ തരംഗദൈർഘ്യം മാറിക്കൊണ്ട് ചിതറുന്നതിനെ ആൻ ഇലാസ്റ്റിക് സ്കാറ്ററിംഗ് (ഉദാ: രാമൻ സ്കാറ്ററിംഗ് - Raman Scattering) എന്ന് പറയുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് പുനരുപയോഗ ഊർജ്ജ സ്രോതസ്സ്?
സോപ്പ് കുമിളകൾക്ക് (Soap bubbles) വർണ്ണാഭമായ രൂപം നൽകുന്നത് ഏത് പ്രകാശ പ്രതിഭാസമാണ്?
Who among the following is credited for the Corpuscular theory of light?
ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു ?
സമയത്തിന്റെ യൂണിറ്റ് സ്ഥാന ചലനം ഇതാണ്: