Challenger App

No.1 PSC Learning App

1M+ Downloads
ആർഗോണിന്റെ (Ar) സബ്ഷെൽ ഇലക്ട്രോൺ വിന്യാസം താഴെ പറയുന്നവയിൽ ഏതാണ്?

A1s² 2s² 2p⁶ 3s²

B1s² 2s² 2p⁶ 3s² 3p⁶

C1s² 2s² 2p⁶ 3s² 3p⁴

D1s² 2s² 2p⁶ 3s² 3p⁶ 4s²

Answer:

B. 1s² 2s² 2p⁶ 3s² 3p⁶

Read Explanation:

  • ആർഗോൺ (Ar) 18-ാമത്തെ ഗ്രൂപ്പിൽ (ഉൽകൃഷ്ട വാതകങ്ങൾ) പെടുന്ന ഒരു മൂലകമാണ്.

  • ഇതിന്റെ ആറ്റോമിക് നമ്പർ 18 ആണ്.


Related Questions:

അഷ്ടക നിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത് ?
ലാൻഥനോയ്‌ഡ് ശ്രേണിയിൽ, ഇലക്ട്രോണുകൾ ഏത് ഓർബിറ്റലിലാണ് ക്രമേണ നിറയ്ക്കുന്നത്?
അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര്?
സിങ്ക്, കാഡ്മിയം, മെർക്കുറി, കോപ്പർനിഷ്യം എന്നീ മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോൺ വിന്യാസം ഏത് ?
താഴെപ്പറയുന്ന ഗുണങ്ങളിൽ ഏതാണ് ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് കുറയുന്നത് ?