ആർട്ടിസ്റ്റ് നമ്പൂതിരിയുടെ (കെ എൻ വാസുദേവൻ നമ്പൂതിരി) ആത്മകഥ ഏത് ?Aകർമ്മഗതിBമഞ്ജുതരംCരേഖകൾDകാണുന്ന നേരത്ത്Answer: C. രേഖകൾ Read Explanation: - ആത്മകഥകൾ • കർമ്മഗതി - M.K സാനു • മഞ്ജുതരം - കലാമണ്ഡലം ഹൈദരലി • കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻRead more in App