App Logo

No.1 PSC Learning App

1M+ Downloads
ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?

A5 - 10

B12 -20

C10 -17

D14 - 28

Answer:

C. 10 -17

Read Explanation:

ആർത്തവചക്രത്തിൽ 10 - 17 ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്.


Related Questions:

നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?
മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?
ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കുന്ന സിക്താണ്ഡത്തിന്റെ രൂപത്തെ എന്താണ് അറിയപ്പെടുന്നത്?
ബീജസംയോഗത്തിനു ശേഷം സിക്താണ്ഡത്തിന്റെ പലഘട്ടങ്ങളിലെ വിഭജനം കഴിഞ്ഞു ഗർഭപാത്രത്തിന്റെ ആന്തരിക ഭിത്തിയിൽ പട്ടിപിടിക്കുന്നതിനെ എന്ത് പറയുന്നു?
POSCO ആക്ട് നടപ്പിലായ വർഷം?