Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗിക രോഗാണുബാധക് കാരണമാവുന്ന രോഗക്കാരിയേത്

Aഗോണോകോകൈ

Bപാപ്പിലോമ

Cനോറോവൈറസ്

Dഅടിനോവൈറസ്

Answer:

A. ഗോണോകോകൈ

Read Explanation:

  • ഗോണോകോകൈ, ഏച്ച്.ഐ.വി, തൃപോണിമ പാലിടം എന്നിവയാണ് ചില ലൈംഗിക രോഗാണുബാധക്ക് കാരണമാകുന്ന രോഗകാരികൾ


Related Questions:

IVF പൂർണ്ണരൂപം എന്താണ്?
ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?
പുംബീജത്തിന് ഏകദേശം ഒരു മിനിറ്റിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?
ഗർഭകാലത്തെ പരിശോധനകളിൽ അൾട്രാസൗണ്ട് സ്കാൻ നടത്തുന്നത് എത്ര ആഴ്ചക്കകമാണ്?
നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?