App Logo

No.1 PSC Learning App

1M+ Downloads
ആൽക്കഹോളിന്റെ ഗാഢത കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ?

Aബോലോമീറ്റർ

Bഎലിപ്സോമീറ്റർ

Cവെഞ്ചുറിമീറ്റർ

Dഹൈഡ്രോമീറ്റർ

Answer:

D. ഹൈഡ്രോമീറ്റർ

Read Explanation:

• ഹൈഡ്രോമീറ്റർ ദ്രാവകത്തിൻറെ സ്പെസിഫിക് ഗ്രാവിറ്റി അളന്ന് തിട്ടപ്പെടുത്തുന്നു • മദ്യത്തിൻറെ സ്പെസിഫിക് ഗ്രാവിറ്റി എന്നത് അതിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിൻറെ അളവിനെ സൂചിപ്പിക്കുന്നു • ജലത്തിൻറെ സ്പെസിഫിക് ഗ്രാവിറ്റി - 1.00 • ജലത്തിൻറെയും ആൽക്കഹോളിൻറെയും മിശ്രിതത്തിൻ്റെ സ്പെസിഫിക് ഗ്രാവിറ്റി - 0.794 നും 1.000 നും ഇടയിൽ


Related Questions:

ഗാർഹിക പീഡനങ്ങളിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഒപ്പു വച്ചതു?
മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
The Environment (Protection) Act was promulgated in :
കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?
പോക്സോ നിയമത്തിലെ സെക്ഷൻ 3 എന്താണ് കൈകാര്യം ചെയ്യുന്നത് ?