ആൽഫ കണങ്ങളും ബീറ്റാ കണങ്ങളും കണ്ടുപിടിച്ചത് ആര്?Aജെയിംസ് ചാഡ് വിക്Bജെ. ജെ തോംസൺCജേക്കബ് ബാമർDഏണസ്റ്റ് റുഥർഫോർഡ്Answer: D. ഏണസ്റ്റ് റുഥർഫോർഡ് Read Explanation: റേഡിയോ ആക്ടീവ് ഉത്സർജനത്തെ സംബന്ധിച്ച കണ്ടുപിടിത്തങ്ങൾ നടത്തിയ ബ്രിട്ടീഷ് ഊർജ തന്ത്രജ്ഞൻRead more in App